ആദ്യാനുരാഗം, നാസ്തികനായ ഖലീൽ
Khalil Gibran
ലെബനനിലെ നിഷ്കളങ്കരായ ഗ്രാമീണരുടെയും കര്‍ഷകരുടെയും വേദനകളുള്ക്കൊണ്ട്, എങ്ങുമുള്ള ദുര്‍ബലരും പീഡിതരുമായ ജനവിഭാഗങ്ങളോട് താദാത്മ്യം പ്രാപിച്ചുകൊണ്ട്, മതവും സാമ്രാജ്യത്വവും അടിച്ചേല്പിച്ച എല്ലാ ആചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും ക്രൂരതകള്‍ക്കും എതിരെ വാള്‍ത്തലപോലെ മൂര്‍ച്ചയുള്ള, അസ്ത്രംപോലെ ലക്ഷ്യത്തില്‍ തറച്ചുകയറുന്ന വാക്കുകളാല്‍ പൊരുതി അറബി സാഹിത്യരംഗത്തെ ഒറ്റയാനായി നിന്ന ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍.
Мова:
malayalam
Файл:
PDF, 3.83 MB
IPFS:
,
malayalam0